Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഒമ്പത് പോസിറ്റീവ് കേസുകള്‍: കാസര്‍കോട് ജില്ലയില്‍ പുതിയ കേസുകളില്ല



കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ ഇന്ന് പുതിയതായി ഒമ്പത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ 112പേര്‍ ചികിത്സയില്‍ കഴിയുന്നു. പാലക്കാട് രണ്ടും എറണാകുളത്ത് മൂന്നും പത്തനംതിട്ടയില്‍ രണ്ടും ഇടുക്കിയിലും കോഴിക്കോട്ടും ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad