കാസര്‍കോട് (www.evisionnews.co): മാസവാടക ഒഴിവാക്കി ബിഎം കുഞ്ഞാമു ഹാജി മാതൃകയായി. നെല്ലിക്കുന്ന് മുഹിയദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ബിഎം കുഞ്ഞാമു ഹാജിയാണ് നെല്ലിക്കുന്നില്‍ തന്റെ ഉടമസ്ഥതയിലുള്ള സുല്‍ത്താന്‍ കോട്ടേജിലെ താമസക്കാര്‍ക്ക് രണ്ടുമാസത്തെ വാടക പൂര്‍ണമായും ഒഴിവാക്കി മാതൃകയായത്.
Post a Comment
0 Comments