കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. എക്‌സൈസ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബെവ് കോ എം.ഡി അതാത് മാനേജര്‍മാരെ ബന്ധപ്പെട്ട് ഇന്ന് ബീവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. എത്രനാള്‍ അച്ചെിടും എന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സമ്പൂര്‍ണ ലോക്ക് ഡൗണിലും തുറന്നുപ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട്‌ലറ്റുകള്‍ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. വ്യാജമദ്യം വ്യാപകമായി ഒഴുകുമെന്നായിരുന്നു ഇതിനെതിരെ സര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദം.
Post a Comment
0 Comments