Type Here to Get Search Results !

Bottom Ad

ഭാര്യ മരിച്ചതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കാസര്‍കോട് (www.evisionnews.co): ഭാര്യ മരിച്ചതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. മുള്ളേരിയ പിണ്ടികൈയിലെ കുഞ്ഞണ്ണ ഷെട്ടി (89)യാണ് ഞായറാഴ്. വൈകിട്ട് വീട് വരാന്തയില്‍ തൂങ്ങിമരിച്ചത്. ഭാര്യ രത്‌ന ഒരുമാസം മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുഞ്ഞണ്ണ ഷെട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: രാമചന്ദ്രഷെട്ടി (ഹോട്ടല്‍ ജീവനക്കാരന്‍ മംഗ്ലൂരു), ജഗന്നാഥ ഷെട്ടി (റിപ്പോര്‍ട്ടര്‍, ഹൊസദിഗന്ധ), രാധാകൃഷ്ണ ഷെട്ടി (വ്യാപാരി, മുള്ളരിയ) യശോദ. മരുമക്കള്‍: മോഹനമുള്ളേരിയ, കര്‍ഷകന്‍), കസ്തൂരി, ജ്യോതി, ജയന്തി. സഹോദരങ്ങള്‍: രാമയ്യ ഷെട്ടി, ദേവകി, പരേതരായ നാരായണ ഷെട്ടി, മുത്തക്ക, ചോമക്ക.







Post a Comment

0 Comments

Top Post Ad

Below Post Ad