കാസര്‍കോട് ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
evisionnews19:16:000
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post a Comment
0 Comments