കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതോടെ രോഗികളുടെ എണ്ണം 89 ആയി. സംസ്ഥാനത്ത് ഇന്ന് 20പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ കണ്ണൂരിലും ഓരോന്ന് വീതം തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ,പാലക്കാട്, എറണാകുളം എന്നീ ജിലകളിലാണ്.
Post a Comment
0 Comments