കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ട് ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 14 ആയി. കേരളത്തില്‍ ശനിയാഴ്ച മാത്രം 12 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലയിലും മൂന്നു പേര്‍ എറണാകുളത്തുമാണ്.
Post a Comment
0 Comments