Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കെ.എസ്.യു ക്ലീന്‍ ഹാന്‍ഡ് ചലഞ്ചും രക്തദാനവും നടത്തി


കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വിധികൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരംഭിച്ച ക്ലീന്‍ ഹാന്‍സ് ചലഞ്ചിന് പിന്തുണയുമായി കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം ചെയ്തു. ബിഡികെയുമായി സഹകരിച്ച് രക്ത ദാനവും നടത്തി. പരിപാടി കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം, വൈസ് പ്രസിഡന്റ് നിഖില്‍ ചിറക്കല്‍, രതീഷ് ഇരിയ, അശ്വിന്‍ കാനത്തൂര്‍, മാത്യു ചീമേനി, വിമല്‍ തൃക്കരിപ്പൂര്‍, സുനില്‍ കാവുങ്കല്‍, ലിയോണ്‍സ് ബിരിക്കുളം, ഹരി ശങ്കര്‍, രാംകുമാര്‍ കോടോത്ത്, ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad