കാസര്‍കോട് (www.evisionnews.co): മംഗളൂരു യൂണിവേഴ്‌സിറ്റി എംഎസ്‌സി സുവോളജി വിഭാഗത്തില്‍ ഒന്നാം റാങ്കിനോടൊപ്പം ഇരട്ട സ്വര്‍ണ്ണ ഫലകം നേടി കാസര്‍കോട് ജില്ലക്ക് അഭിമാനമായി മാറിയ കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പനടുക്ക സ്വദേശിനി ശോഭിത പദ്മറിനെ യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് കുമ്പഡാജെ ഹമീദലി മാവിനക്കട്ട, ശിഹാബ് അന്നടുക്ക, മുജീബ് കുമ്പഡാജെ, ഫാറൂഖ് മൂന്നിയൂര്‍, ഷാഫി ഏത്തടുക്ക, സുഹൈല്‍ ഹുദവി സംബന്ധിച്ചു.
മംഗളൂരു യൂണിവേഴ്‌സിറ്റി എംഎസ്‌സി റാങ്ക് ജേതാവ് ശോഭിത പദ്മറിന് യൂത്ത് ലീഗിന്റെ ആദരം
09:47:00
0
കാസര്‍കോട് (www.evisionnews.co): മംഗളൂരു യൂണിവേഴ്‌സിറ്റി എംഎസ്‌സി സുവോളജി വിഭാഗത്തില്‍ ഒന്നാം റാങ്കിനോടൊപ്പം ഇരട്ട സ്വര്‍ണ്ണ ഫലകം നേടി കാസര്‍കോട് ജില്ലക്ക് അഭിമാനമായി മാറിയ കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പനടുക്ക സ്വദേശിനി ശോഭിത പദ്മറിനെ യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് കുമ്പഡാജെ ഹമീദലി മാവിനക്കട്ട, ശിഹാബ് അന്നടുക്ക, മുജീബ് കുമ്പഡാജെ, ഫാറൂഖ് മൂന്നിയൂര്‍, ഷാഫി ഏത്തടുക്ക, സുഹൈല്‍ ഹുദവി സംബന്ധിച്ചു.
Post a Comment
0 Comments