Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍5 ലേലം നടത്തി


അബുദാബി (www.evvisionnews.co): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സോക്കര്‍ ഫെസ്റ്റ് 2020 സീസണ്‍ 5ന്റെ ലേലം അബുദാബി റീം ഐലന്‍ഡ് ഗേറ്റ് ടവര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നു. ചടങ്ങില്‍ സേഫ് ലൈന്‍ ഗ്രൂപ്പ് എംഡി ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് സ്വീകരണം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad