ദുബൈ (www.evisionnews.co): കാഞ്ഞങ്ങാട് പ്രതിഭ കോളജിലെ 97-99 ബാച്ച് വിദ്യാര്‍ത്ഥികള്‍ ദുബൈ അല്‍ മംസാര്‍ പാര്‍ക്കില്‍ സംഗമിച്ചു. യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിലെ സഹപാഠികള്‍ ഒത്തുകൂടിയതോടെ പഴയ ക്ലാസ് മുറികള്‍ യാഥാര്‍ത്ഥ്യമായി. സലിം ബാരിക്കാട് ഉദ്്ഘാടനം ചെയ്തു. ഫലീല്‍ കുവൈറ്റ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ സ്വാഗതം പറഞ്ഞു.
മുനീസ ആരിഫ്, ഫസീല ഫസല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആരിഫ് കൊത്തിക്കാല്‍, തന്‍സീര്‍, റിഗോരാജ്, സുധീഷ്, മുഹമ്മദ് കുഞ്ഞി, സിറാജ്, കുഞ്ഞഹമ്മദ്, നാസര്‍, ഫസലുറഹ്്മാന്‍, അസിസ്, പ്രദീപ്, നൗഷാദ്, ജാസിര്‍, ഹാരിസ്, ശിവപ്രസാദ്, ഷബീര്‍, നൗഷാദ്, ശിഹാബ്, നവാസ്, നദീര്‍, നാരായണന്‍, ഷബീര്‍ യുവി, ഷബീര്‍ ബഹ്റൈന്‍, ഷബീര്‍ ഖത്തര്‍, സനല്‍ കുമാര്‍, ഗിരീഷ്, അനുപമ, ബീന, സ്മിത, ഫൈസല്‍ സംസാരിച്ചു.
Post a Comment
0 Comments