കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യമൊട്ടാകെ വീട്ടിലിരിക്കുമ്പോള്‍ പൂര്‍ണപിന്തുണവുമായി കാസര്‍കോട് ജില്ല. അവശ്യവാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തിലിറങ്ങിയത്. കടകളും ഷോപ്പിംഗ് മാളുകളും ലോഡ്ജുകളും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഒന്നും നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.
ജനതാ കര്‍ഫ്യൂ: നാടൊന്നാകെ വീട്ടില്‍ തികഞ്ഞ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
15:09:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യമൊട്ടാകെ വീട്ടിലിരിക്കുമ്പോള്‍ പൂര്‍ണപിന്തുണവുമായി കാസര്‍കോട് ജില്ല. അവശ്യവാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തിലിറങ്ങിയത്. കടകളും ഷോപ്പിംഗ് മാളുകളും ലോഡ്ജുകളും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഒന്നും നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.
Post a Comment
0 Comments