കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ട് 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 38 ആയി.
28പേര്‍ക്കാണ് സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുപേര്‍ കണ്ണൂരും രണ്ടുപേര്‍ എറണാകുളത്തും പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 25പേര്‍ ദുബൈയില്‍ നിന്ന് എത്തിയവരാണ്.
Post a Comment
0 Comments