Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ സ്ഥിതി നിര്‍ണായകം: 77 പരിശോധനാ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായി കലക്ടര്‍




കാസര്‍കോട് (www.evisionnews.co): കൊവിഡ് രോഗബാധയില്‍ കാസര്‍കോട്ടെ സ്ഥിതി നിര്‍ണായകമാണ്. ഇന്ന് ജില്ലയില്‍ 77 പരിശോധനാ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായി കലക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ജില്ലയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകുമെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad