കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ട് ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കാസര്‍കോട് ജില്ലയില്‍ രോഗികളുടെ എണ്ണം 44 ആയി. സംസ്ഥാനത്ത് 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി.
Post a Comment
0 Comments