കാസര്‍കോട് (www.evisionnews.co): കാസര്‍കോട് 34 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 81 ആയി. കേരളത്തില്‍ വെള്ളിയാഴ്ച മാത്രം 39പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും കോഴിക്കോടും തൃശൂരും കൊല്ലത്തും ഓരോ പേര്‍ വീതമാണ് കോവിഡ് ബാധിതര്‍.
Post a Comment
0 Comments