Type Here to Get Search Results !

Bottom Ad

നാളെ മുതല്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഓടില്ല

കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.










Post a Comment

0 Comments

Top Post Ad

Below Post Ad