Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ഒരാള്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് പുതുതായി ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ആയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
30,926 പേര്‍ വീടുകളിലും 227പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 6103പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കാസര്‍കോട്ട് മാത്രം 546പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച മാത്രം 64പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad