കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന്17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106ആയി. വീടുകളിലും ആസ്പത്രികളിലും നീരീക്ഷണത്തില്‍ ഉള്ളത്7447 പേരാണ്. ഇതില്‍ വീടുകളില്‍ 7313 പേരും ആശുപത്രികളില്‍ 134 പേരുമാണ് നീരിക്ഷണത്തിലുള്ളത്.
ഇതുവരെ റീപ്റ്റും അല്ലാതെയും892 സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്. 30 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. 375പേരുടെ പരിശോധന ഫലംനെഗറ്റീവാണ്. 428പേരുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. പുതിയതായി ഒമ്പതു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments