കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 48ആയി. കേരളത്തില്‍ ഇന്ന് മാത്രം 19 കേസുകള്‍ പോസിറ്റീവായി. കാസര്‍കോടിന് പുറമെ കണ്ണൂരില്‍ ഒമ്പതു പേര്‍ക്കും മലപ്പുറത്ത് മൂന്നു പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments