കാഞ്ഞങ്ങാട് (www.evisionnews.co): ദുബൈ നൈഫില്‍ നിന്നും നാട്ടിലെത്തി പിന്നീട് ദുബൈയിലേക്ക് തിരിച്ചുപോയി കൊറോണ രോഗലക്ഷണം കണിച്ചപാറ പള്ളിയിലെ യുവാവിന് കൊറോണ നെഗറ്റീവ്. ദുബൈയിലെ ഒരു ആസ്പത്രിയില്‍ കഴിയുകയാണ് ഇദ്ദേഹം. യുവാവിന് രോഗലക്ഷണം പ്രകടമായ സമയത്ത് അമ്പലത്തറയിലെ വീട്ടില്‍ ആരോഗ്യ വകുപ്പ് എത്തിയിരുന്നു. സഹോദരനടക്കമുള്ളവരെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായതോടെ അമ്പലത്തറക്കാര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Post a Comment
0 Comments