Type Here to Get Search Results !

Bottom Ad

ഇഖ്‌വാന്‍സ് അടുക്കത്ത് ബയല്‍ ജഴ്‌സി പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എ ഡിവിഷന്‍ കളിക്കുന്ന ഇഖ്വാന്‍സ് അടുക്കത്ത് ബയലിന് മിക്‌സ് സ്‌പോണ്‍സര്‍ ചെയ്ത ജഴ്‌സി സിറ്റി ഗോള്‍ഡ് മനേജിംങ് ഡയറക്ടര്‍ ഇര്‍ഷാദ് ടീം ക്യാപ്റ്റന്‍ ശാഫിക്ക് കൈമാറി പ്രകാശനം ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മിക്‌സ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുന്നത്. ചടങ്ങില്‍ സിറ്റി ഗോള്‍ഡ് കാസര്‍കോട് മനേജര്‍ തംജീദ്, ഇഖ്വാന്‍സിന്റെ നാട്ടിലെയും ഗള്‍ഫിലെയും ഭാരവാഹികളും അംഗങ്ങളും കളിക്കാരും സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad