Type Here to Get Search Results !

Bottom Ad

ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു


കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം അനുഭവപ്പെട്ടതിനാല്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് രക്തം ദാനം ചെയ്തു. കാസര്‍കോട് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നഹീം അങ്കോല, യൂത്ത് വിങ് പ്രസിഡന്റ് ഹാരിസ് അങ്കോല സംസാരിച്ചു. നവാസ് അങ്കോല, ഷമീം ചോക്ലേറ്റ്, നിസാര്‍ സിറ്റി കൂള്‍, ടിപി ഷാജഹാന്‍, നൗഫല്‍ റിയല്‍, ഹമ്മി ബീഗം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad