Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ കലക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം: ഗവ. സെക്രട്ടറി അല്‍കേഷ് കുമാറിന് മേല്‍നോട്ട ചുമതല


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കലക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം. ഗവ. സെക്രട്ടറി അല്‍കേഷ് കുമാറിനാണ് ഇനി ജില്ലയുടെ മേല്‍നോട്ട ചുമതല. ഉടന്‍ തന്നെ ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്. കര്‍ണ്ണാടക അതിര്‍ത്തി തുറക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതും വലിയ ആശങ്കക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമനം. 

Post a Comment

0 Comments

Top Post Ad

Below Post Ad