ദുബൈ (www.evisionnews.co): കാസര്‍കോട് സ്വദേശിയായ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് കാസര്‍കോട്ട് നിന്ന് ദുബൈയിലേക്ക് പോയ അമ്പലത്തറ സ്വദേശിക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാള്‍. 13-ാം തീയതിയാണ് ഇയാള്‍ ദുബൈയിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബൈയില്‍ എത്തിയ കാസര്‍കോട് സ്വദേശിക്ക് കൂടി കോവിഡ് രോഗം
13:32:00
0
ദുബൈ (www.evisionnews.co): കാസര്‍കോട് സ്വദേശിയായ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് കാസര്‍കോട്ട് നിന്ന് ദുബൈയിലേക്ക് പോയ അമ്പലത്തറ സ്വദേശിക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാള്‍. 13-ാം തീയതിയാണ് ഇയാള്‍ ദുബൈയിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment
0 Comments