കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നാലാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. മയ്യിലില്‍ താമസിച്ചുവരുന്ന തമിഴ്നാട് സ്വദേശി മുരുകനാ (37)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീണുപരിക്കേറ്റ ഇയാളെ 23നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സര്‍ജറി വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലുമായി ചികിത്സയിലായിരുന്നു.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
12:16:00
0
കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നാലാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. മയ്യിലില്‍ താമസിച്ചുവരുന്ന തമിഴ്നാട് സ്വദേശി മുരുകനാ (37)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീണുപരിക്കേറ്റ ഇയാളെ 23നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സര്‍ജറി വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലുമായി ചികിത്സയിലായിരുന്നു.
Post a Comment
0 Comments