Type Here to Get Search Results !

Bottom Ad

അടുക്കത്ത്ബയലില്‍ യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടി നടത്തി


കാസര്‍കോട് (www.evisionnews.co): അടുക്കത്ത്ബയലില്‍ യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശിഹാബ് അടക്കത്ത്ബയല്‍ അധ്യക്ഷത വഹിച്ചു. ഹാഫിള് മുബ്തസിം മഹ്മൂദ് സഫര്‍ പ്രാര്‍ത്ഥന നടത്തി. ഫിറോസ് അടുക്കത്ത്ബയല്‍, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, അബ്ദുല്‍ കരീം കോളിയാട്, മഹ്മൂദ് സഫര്‍, ഹരിത മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി തസീല മേനങ്കോട്, സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, അജ്മല്‍ തളങ്കര, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ടി, കുഞ്ഞാലി കെഎ, എഎം അബ്ദുല്‍ ഗഫൂര്‍, മുനീര്‍ എംഎം, അന്‍വര്‍ കെജി, അബ്ദുല്‍ റഹിമാന്‍ കെഎ, ഫിര്‍ദൗസ് മുഹമ്മദ്, കബീര്‍ വടകര, തംജീദ് സിറ്റി ഗോള്‍ഡ്, റഫീഖ്, ഫസല്‍ കെഐ, നുറുദ്ദീന്‍ ദീനാര്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad