കാസര്‍കോട് (www.evisionnews.co): ചെമ്മനാട് മാവില റോഡിലെ എംഎ അബ്ദുല്‍ റഹീം നിര്യാതനായി. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് തുരുത്തിയിലെ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകള്‍ സാറാബിയാണ് ഭാര്യ. മക്കള്‍: ഇംതിയാസ്, നൗഷാദ്, ഷാനവാസ്, മനാസ്. മരുമക്കള്‍: നസീറ, ആയിഷ, ഷാഹിദ, റിഫ. സഹോദരങ്ങള്‍: എംഎ ബഷീര്‍, എം.എ മുഹമ്മദലി, പരേതരായ എം. എ. ഖാലിദ്, എം.എ സത്താര്‍, ബീഫാത്തിമ. രാത്രി പതിനൊന്ന് മണിയോടെ മയ്യിത്ത് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Post a Comment
0 Comments