കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ പുതിയതായി സ്ഥിരീകരിച്ച ആറ് പോസിറ്റീവ് കേസുകളില്‍ ആറുപേരും പുരുഷന്മാരാണ്. ഇവരെല്ലാവരും ദുബൈയില്‍നിന്ന് വന്നവരും ഉപ്പള, കുഡ്ലു, പൂച്ചക്കാട്, മൊഗ്രാല്‍, കളനാട്, തളങ്കര സ്വദേശികളുമാണ്. കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച രണ്ടുപേര്‍ ജനറല്‍ ആശുപത്രിയിലും മറ്റു നാലുപേരെ ജില്ലാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കും മാറ്റി.ധ8:18 ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ ഡോ. എവി രാംദാസ് അറിയിച്ചു.
Post a Comment
0 Comments