ബദിയടുക്ക (www.evisionnews.co): ബദിയടുക്ക ഗ്രാമപഞ്ചയത്ത് ജനജഗ്രാത സമിതിയുമായി സഹകരിച്ച് ലോക്ക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ബദിയടുക്ക പഞ്ചയത്ത് ദുബൈ കെഎംസിസി ഭക്ഷണ കിറ്റുകള്‍ നല്‍കും. ഭക്ഷണം അവശ്യമുള്ളവരും സന്നദ്ധസേവകരും കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട, സെക്രട്ടറി എംഎസ് ഹമീദ്, ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍ അറിയിച്ചു.
Post a Comment
0 Comments