കാസര്‍കോട് (www.evisionnews.co): പൗരപ്രമുഖനും നുള്ളിപ്പാടിയിലെ ഭാരത് അരി മില്ല് ഉടമ എഎ ഖാതിം (83) നിര്യാതനായി. ദീര്‍ഘകാലം നുള്ളിപ്പാടി ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹുസൈന്‍ ഭാരത്, റഹീം ഭാരത്, സുഹ്റ ഷാഫി, അസ്മ ഇബ്രാഹിം, സഫൂറ ഹസൈനാര്‍ തോട്ടുംഭാഗം. ദുബൈ കെഎംസിസി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗത്തിന്റെ ഭാര്യാ പിതാവാണ്. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
നുള്ളിപ്പാടിയിലെ ഭാരത് അരി മില്ല് ഉടമ എഎ ഖാതിം നിര്യാതനായി
11:35:00
0
കാസര്‍കോട് (www.evisionnews.co): പൗരപ്രമുഖനും നുള്ളിപ്പാടിയിലെ ഭാരത് അരി മില്ല് ഉടമ എഎ ഖാതിം (83) നിര്യാതനായി. ദീര്‍ഘകാലം നുള്ളിപ്പാടി ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹുസൈന്‍ ഭാരത്, റഹീം ഭാരത്, സുഹ്റ ഷാഫി, അസ്മ ഇബ്രാഹിം, സഫൂറ ഹസൈനാര്‍ തോട്ടുംഭാഗം. ദുബൈ കെഎംസിസി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗത്തിന്റെ ഭാര്യാ പിതാവാണ്. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Post a Comment
0 Comments