കാസര്‍കോട് (www.evisionnews.co): പച്ചക്കാട് ഷാഹുല്‍ ഹമീദിന്റെ സ്മരണാര്‍ത്ഥം തുരുത്തി യൂത്ത് ലീഗ് കമ്മിറ്റിയുടെ സിഎച്ച് സെന്ററിലേക്കുള്ള 11-ാംഘട്ട മരുന്നുകള്‍ സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫിന് കൈമാറി.
മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, ഹാരിസ് ബെദിര, ജലീല്‍ തുരുത്തി, അജ്മല്‍ തളങ്കര, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, ടിഎഎം ഷാഫി, ടിഎച്ച് മുഹമ്മദ് ഹാജി, അഷ്‌റഫ് ഓതുന്നപുരം, ബിഎസ് സൈനുദ്ദീന്‍, എഎന്‍ അബ്ദുല്‍ റഹിമാന്‍ ഹാജി, ടിഎസ് സൈനുദ്ധീന്‍, ടിഎ മുഹമ്മദ് കുഞ്ഞി, ടികെ ഹബീബ്, സലിം ടിയു, റഹീം ടിഎ, അസീസ് ടിഎം, അബ്ദു ഗ്രീന്‍, നവാസ് ആനബാഗിലു, ഖലീല്‍ അബൂബക്കര്‍, അബൂബക്കര്‍ മെഡിക്കല്‍, ജുനൈദ് സി, ജാസിര്‍ ടിഎസ്, ഹാരിസ് ആയമ്പാറ, ഷഫീഖ് കെകെപി, നിയാസ് സിഎ, റിയാസ് ടിഎസ്, റഷീദ് തുരുത്തി, റസാഖ് ഗ്രീന്‍, ജലീല്‍ പുഴയരികത്ത്, നവാസ് സിഎ, ഫൈസല്‍ എം.സെഡ്, ജസീല്‍ സംബന്ധിച്ചു.
Post a Comment
0 Comments