കണ്ണൂര്‍ (www.evisionnews.co): കോവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ സ്വദേശി അബ്ദുല്‍ ഖാദറാണ് മരിച്ചത്. മാര്‍ച്ച് 21നാണ് അബ്ദുല്‍ ഖാദര്‍ ഷാര്‍ജയില്‍ നിന്ന് എത്തിയത്. കോവിഡ് സംശയം കാരണം വീട്ടില്‍ തനിച്ച് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടത്. മരണകാരണം കൊവിഡാണോ എന്ന് പരിശോധിച്ച് വരുന്നു.
Post a Comment
0 Comments