കാസര്‍കോട്: (www.evisionnews.co) കേന്ദ്രം അനുവദിച്ചാല്‍ എംപി വികസന ഫണ്ടില്‍ നിന്നും അഞ്ചു കോടി നല്‍കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കാസര്‍കോടിന്റെ നിലവിലെ സാഹചര്യം സങ്കീര്‍ണമാണ്. നല്ല മെഡിക്കല്‍ സിസ്റ്റം കാസര്‍കോടിനില്ല. അതുകൊണ്ട് തന്നെ കൊറോണ വൈറസ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ക്ക് ഫണ്ട് ഉപയോഗിക്കാം. ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതായും എംപി പറഞ്ഞു.
Post a Comment
0 Comments