കാസര്‍കോട് (www.evisionnews.co): കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ 2736 ആണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആശുപത്രികളില്‍ 85പേരും വീടുകള്‍ 2651 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതൂതായി 99പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 202 പേരുടെ പരിശോധനാ ഫലംവരാനുണ്ട്. ഇതുവരെ 38പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.
Post a Comment
0 Comments