കാസര്‍കോട് (www.evisionnews.co): കോവിഡ് 19 മെഡിക്കല്‍ സാമഗ്രികള്‍ക്കായി വികസന ഫണ്ടില്‍ നിന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ 25 ലക്ഷവും എം.സി ഖമറുദ്ധീന്‍ എം.എല്‍.എ 20ലക്ഷം രൂപയും അനുവദിച്ചു. വൈറസിന്റെ വ്യാപനം ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലക്ക് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളായ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലേക്കും മംഗല്‍പ്പാടിയിലുള്ള മഞ്ചേശ്വരം താലൂക്കാശുപത്രിക്കും ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ക്കായാണ് ഫണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖറുദ്ധീന്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.
മെഡിക്കല്‍ സാമഗ്രികള്‍ക്കായി എന്‍എ നെല്ലിക്കുന്ന് 25ലക്ഷവും എംസി ഖമറുദ്ധീന്‍ 20 ലക്ഷം രൂപയും അനുവദിച്ചു
10:20:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് 19 മെഡിക്കല്‍ സാമഗ്രികള്‍ക്കായി വികസന ഫണ്ടില്‍ നിന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ 25 ലക്ഷവും എം.സി ഖമറുദ്ധീന്‍ എം.എല്‍.എ 20ലക്ഷം രൂപയും അനുവദിച്ചു. വൈറസിന്റെ വ്യാപനം ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലക്ക് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളായ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലേക്കും മംഗല്‍പ്പാടിയിലുള്ള മഞ്ചേശ്വരം താലൂക്കാശുപത്രിക്കും ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ക്കായാണ് ഫണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖറുദ്ധീന്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.
Post a Comment
0 Comments