Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം ഖത്തറില്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് പുത്തന്‍പുരയില്‍ ലക്ഷ്മണന്‍ (60)ആണ് മരിച്ചത്. ഖത്തര്‍ ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം താമസസ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. ഭാര്യ: യമുന. മക്കള്‍: വിഷ്ണു, അര്‍ജുന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad