കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കൗണ്‍സില്‍ യോഗം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, സെക്രട്ടറിമാരായ മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി കമ്പാര്‍, മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സിബി അബ്ദുല്ല അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, എംഎ നജീബ്, ഹാഷിം ബംബ്രാണ, സിറാജ് മൂപ്പന്‍, ഇഖ്ബാല്‍ ചൂരി, ഫാറൂഖ് കുമ്പഡാജെ, റഹ്്മാന്‍ തൊട്ടാന്‍, റഫീക്ക് വിദ്യാനഗര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: സിഎംഎ സിദ്ദീഖ് സന്തോഷ് നഗര്‍ (പ്രസി), നൗഫല്‍ തായല്‍, ഫാറൂഖ് കുമ്പഡാജെ, അസീസ് ഹിദായത്ത് നഗര്‍, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, മൊയ്തീന്‍ കുഞ്ഞി ആദൂര്‍ (വൈസ് പ്രസി), ഹാരിസ് ബെദിര (ജന. സെക്ര), പിബിഎസ് ഷഫീഖ്, സിടി റിയാസ്, റഹ്്മാന്‍ തോട്ടാന്‍, ജലീല്‍ തുരുത്തി, ഹാരിസ് നാട്ടക്കല്‍, എംഎ ഖലീല്‍ മുട്ടത്തൊടി (ജോ. സെക്ര), പിബി ഷഫീഖ് (ട്രഷ).
Post a Comment
0 Comments