കാസര്‍കോട് (www.evisionnews.co): ഏഴു വയസുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ 55കാരന്‍ അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് കുഞ്ഞിയെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് കുഞ്ഞിയുടെ കടയിലെത്തിയ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
Post a Comment
0 Comments