കാഞ്ഞങ്ങാട് (www.evisionnews.co): നഗരസഭാ ലീഗ് വനിതാ കൗണ്‍സിലര്‍മാരെ അപവാദപരമായ രീതിയില്‍ വാര്‍ത്ത നല്‍കിയ ലേറ്റസ്റ്റ് പത്രം ഓഫീസിലേക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ഇര്‍ഷാദ് കല്ലൂരാവി, മണ്ഡലം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ. എന്‍എ ഖാലിദ്, ജനറല്‍ സെക്രട്ടറി സികെ റഹ്്മത്തുള്ള, ട്രഷറര്‍ കെകെ ജാഫര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വസീം പടന്നക്കാട്, എംപി നൗഷാദ്, നൗഷാദ് കൊത്തിക്കാല്‍, കെകെ ബദ്‌റുദ്ധീന്‍, ഷംസുദ്ധീന്‍ കൊളവയല്‍, സലാം മീനാപ്പീസ്, കെകെ ഇസ്മായില്‍, റഷീദ് പുതിയകോട്ട, സാദിഖ് പടിഞ്ഞാര്‍, സാബിര്‍ ബദ്‌രിയ നഗര്‍, ഷംസുദ്ദീന്‍ ആവിയില്‍, സലീം ബാരിക്കാട്, മനാഫ് ബാവാ നഗര്‍, ഹസന്‍ പടിഞ്ഞാര്‍, ആബിദ് ആറങ്ങാടി, ഹാഷിര്‍ കല്ലൂരാവി, ടികെ സുമയ്യ, ഖദീജ ഹമീദ്, ഖദീജ ഹസൈനാര്‍, സക്കീന യൂസുഫ് പ്രസംഗിച്ചു.
Post a Comment
0 Comments