ചട്ടഞ്ചാല്‍ (www.evisionnews.co): ചട്ടഞ്ചാല്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് സുന്നീ യുവജന സംഘം ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ്് ടിടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 18, 19ന് ആസാദി സമ്മേളനവും മജ്‌ലിസുന്നൂറും ജില്ലാതല ബുര്‍ദാലാപന മത്സരവും നടത്തും.
ജമാഅത്ത് പ്രസിഡന്റ്് പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി നാസര്‍ പുത്തിരി, ട്രഷറര്‍ ബായിക്കര മൊയ്തു ഹാജി, വൈസ് പ്രസിഡണ്ട് പാദൂര്‍ മൊയ്തീന്‍ കുഞ്ഞി, സെക്രട്ടറി എംഎ ലത്തീഫ്, അബുബക്കര്‍ ദാരിമി, മണ്യം ഇബ്രാഹിം ഹാജി, സെധീര്‍ പുത്തിരി,നിസാര്‍ ടി പി,സലാം ബാഡൂര്‍, ഹാരിസ് മാളികെ, മുനീര്‍ പട്ടുവത്തില്‍, സെക്രട്ടറി റഊഫ് ബായിക്കര, അഹമ്മദ് മല്ലം, മുഹമ്മദ് ബാരിക്കാട്, ഷിഹാബ് കളേഴ്‌സ്, കാസ്മി അബ്ദുല്ല ഹാജി, മജിദ് ബെണ്ടിച്ചാല്‍, കലന്തര്‍ഷാ തൈര, അബു മാഹിനബാദ്, സാദിഖ് ആലംപാടി, അര്‍ഷാദ് ടിഎം, അജ്‌നാസ്, ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി പ്രസംഗിച്ചു.
Post a Comment
0 Comments