ദേശീയം (www.evisionnews.co): ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ഡല്‍ഹിയില്‍ ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്. 58ല്‍ ആംആദ്മി മുന്നിട്ട് നില്‍ക്കുന്നു. ബിജെപിക്ക് 12 സീറ്റിലാണ് ലീഡ്. അതിദയനീയമായ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ഒരു സീറ്റിലും മുന്നേറാനായില്ല.
2015ല്‍ 67 ആയിരുന്നു ആംആദ്മിയുടെ സീറ്റ് നില. ബിജെപി മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. 2015നെ അപേക്ഷിച്ച് ബിജെപി നില ഉയര്‍ത്തിയിട്ടുണ്ട്.
Post a Comment
0 Comments