മധൂര്‍ (www.evisionnews.co): യൂത്ത് ലീഗ് വീട്ടുമുറ്റം ക്യാമ്പയിനിന്റെ മധൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം ഹിദായത്ത് നഗറില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. അസീസ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ വിഷയാവതരണം നടത്തി. ഹരിത ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ല മുഖ്യാതിഥിയായി. മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ഹാരിസ് പട്‌ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് ബെദിര, ഹബീബ് ചെട്ടുംകുഴി, എംഎ ഖലീല്‍, ഇഖ്ബാല്‍ ചൂരി, ഹനീഫ് ചൂരി, മുഹമ്മദ് ബേര്‍ക്ക, മന്‍സൂര്‍ അറന്തോട്, മുസ്തഫ പള്ളം, ശിഹാബ് പാറക്കെട്ട്, കലന്തര്‍ ഹിദായത് നഗര്‍, പിഎ ജലീല്‍, മുനാസില്‍ ഹിദായത്ത് നഗര്‍ പ്രസംഗിച്ചു.
യൂത്ത് ലീഗ് വീട്ടുമുറ്റം ക്യാമ്പയിന് മധൂര്‍ പഞ്ചായത്തില്‍ തുടക്കമായി
21:22:00
0
മധൂര്‍ (www.evisionnews.co): യൂത്ത് ലീഗ് വീട്ടുമുറ്റം ക്യാമ്പയിനിന്റെ മധൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം ഹിദായത്ത് നഗറില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. അസീസ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ വിഷയാവതരണം നടത്തി. ഹരിത ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ല മുഖ്യാതിഥിയായി. മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ഹാരിസ് പട്‌ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് ബെദിര, ഹബീബ് ചെട്ടുംകുഴി, എംഎ ഖലീല്‍, ഇഖ്ബാല്‍ ചൂരി, ഹനീഫ് ചൂരി, മുഹമ്മദ് ബേര്‍ക്ക, മന്‍സൂര്‍ അറന്തോട്, മുസ്തഫ പള്ളം, ശിഹാബ് പാറക്കെട്ട്, കലന്തര്‍ ഹിദായത് നഗര്‍, പിഎ ജലീല്‍, മുനാസില്‍ ഹിദായത്ത് നഗര്‍ പ്രസംഗിച്ചു.
Post a Comment
0 Comments