Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു: കേവല ഭൂരിപക്ഷം കടന്ന് ആം ആദ്മി


ദേശീയം (www.evisionnews.co): ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആം ആദ്മി പാര്‍ട്ടി 54 സീറ്റുകളിലും ബി.ജെ.പി 15 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ അല്‍ക ലാംബ ചാന്ദ്‌നിചൗക്കില്‍ ലീഡ് ചെയ്യുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad