കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടിഇ അബ്ദുല്ലക്ക് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് സ്വീകരണം നല്‍കി. പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗിന്റെ ഉപഹാരം മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി കൈമാറി. മണ്ഡലം ലീഗ് പ്രസിഡന്റ് എഎം കടവത്ത് ഹരാര്‍പ്പണം നടത്തി.
ഹാരിസ് ബെദിര, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സിബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ല, അസീസ് ഹിദായത്ത് നഗര്‍, എംഎ ഖലീല്‍, ജലീല്‍ തുരുത്തി, റഹ്്മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, എംഎം നൗഷാദ്, ഹൈദര്‍ കടുപ്പംകുഴി, ഹമീദലി മാവിനക്കട്ട, ഹാരിസ് ബേവിഞ്ച, അഷ്ഫാഖ് തുരുത്തി, ശിഹാബ് പറക്കട്ട്, മുസ്തഫ പള്ളം, റഫീഖ് കോളാരി, ഷിഹാബ് പുതിയപ്പുര, റഫീഖ് കിന്നിംഗാര്‍, നൗഫല്‍ തായല്‍ സംസാരിച്ചു.
Post a Comment
0 Comments