Type Here to Get Search Results !

Bottom Ad

മുളിയാര്‍ തൈവളപ്പിലെ ഖദീജ നിര്യാതയായി

കാസര്‍കോട് (www.evisionnews.co): മുളിയാര്‍ അമ്മങ്കോട് തൈവളപ്പ് ഖദീജ (68) നിര്യാതയായി. പരേതരായ തൈവളപ്പ് അബ്ദുല്ല കുഞ്ഞി, ബീഫാത്തിമ്മ എന്നിവരുടെ മകളാണ്. മക്കള്‍: എ.ബി.ഷാഫി (ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ്), സുബൈദ, ഹാജറ, പരേതയായ സഫിയ, ഗഫൂര്‍, റഹ്മത്ത്, ജാഫര്‍, സുബൈര്‍,റഷീദ. മരുമക്കള്‍: മിസിരിയ, ഖൈറുന്നീസ, മിസിരിയ, അഷ്റഫ്, അബ്ദുല്‍ റഹിമാന്‍, റൗഫ്, അബ്ദുള്ള. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, മൂസ, അബ്ദുല്‍ റഹിമാന്‍, ആസ്യമ്മ, ആയിഷ, റുഖിയ. ഞായറാഴ്ച 12മണിക്ക് പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad