ബദിയടുക്ക (www.evisionnews.co): വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കന്യാപ്പാടി ബാപ്പാലിപ്പൊനത്തെ ഡ്രൈവര്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (63)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ കുഴഞ്ഞുവീണ ഖദീജയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: താഹിറ, മുസ്തഫ, ഫൗസിയ, സമീറ, ലത്തീഫ്, കലന്തര്‍, സഫാഅത്ത്, സഹദ്, അബ്ദുല്‍സലാം, ഉബൈദ്. മരുമക്കള്‍: അബ്ദുല്ല പുളിക്കൂര്‍, കുബ്ര, തസരിയ, ഷറീന, തബ്ഷിറ, സജന, പരേതരായ സി.എച്ച് അബ്ദുല്ല, അബ്ദുല്‍ റഹ്്മാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ റഹ്്മാന്‍, അസീസ്, അഷ്റഫ്, ആയിഷ.
Post a Comment
0 Comments