അബുദാബി (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തന കണ്‍വെന്‍ഷനും സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ മുസ്ലിം ലീഗ് നേതാവ് മൊട്ട അബ്ദുല്ല കുഞ്ഞിക്കുള്ള സ്വീകരണ യോഗവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. കെഎംസിസിയുടെ പഞ്ചായത്ത്തല പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തതിന്റെ ഭാഗമായി പ്രവര്‍ത്തകരെ നേരില്‍ കാണാനും റംസാനില്‍ റിലീഫ് പ്രവര്‍ത്തനം നല്ലനിലയില്‍ നടത്താനും തീരുമാനിച്ചു. ആക്ടിംഗ് പ്രസിഡന്റ സമീര്‍ ബാലനടുക്കം അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ ഉദ്്ഘാടനം ചെയ്തു, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, കെഎച്ച് അലി സംസാരിച്ചു , ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്വീകരണത്തിന് മൊട്ട അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു. ഉസ്മാന്‍ ബെള്ളിപ്പാടി സ്വാഗതവും ഇക്ബാല്‍ ആലൂര്‍ നന്ദിയും പറഞ്ഞു .
മുളിയാര്‍ പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തന കണ്‍വെന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു
10:19:00
0
അബുദാബി (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തന കണ്‍വെന്‍ഷനും സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ മുസ്ലിം ലീഗ് നേതാവ് മൊട്ട അബ്ദുല്ല കുഞ്ഞിക്കുള്ള സ്വീകരണ യോഗവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. കെഎംസിസിയുടെ പഞ്ചായത്ത്തല പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തതിന്റെ ഭാഗമായി പ്രവര്‍ത്തകരെ നേരില്‍ കാണാനും റംസാനില്‍ റിലീഫ് പ്രവര്‍ത്തനം നല്ലനിലയില്‍ നടത്താനും തീരുമാനിച്ചു. ആക്ടിംഗ് പ്രസിഡന്റ സമീര്‍ ബാലനടുക്കം അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ ഉദ്്ഘാടനം ചെയ്തു, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, കെഎച്ച് അലി സംസാരിച്ചു , ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്വീകരണത്തിന് മൊട്ട അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു. ഉസ്മാന്‍ ബെള്ളിപ്പാടി സ്വാഗതവും ഇക്ബാല്‍ ആലൂര്‍ നന്ദിയും പറഞ്ഞു .
Post a Comment
0 Comments