ചെങ്കള (www.evisionnews.co): യൂത്ത് ലീഗ് വീട്ടുമുറ്റം കാമ്പയിന്‍ ചെങ്കള പഞ്ചായത്ത്തല ഉദ്ഘാടനം എരിയപ്പായില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎം നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദിടുപ്പ, ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ വിഷയവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാഹിന സലീം മുഖ്യാതിഥിയായി.
മൂസാ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സിബി അബ്ദുല്ല ഹാജി, ബി കെ അബ്ദുസമദ്, പിഡിഎ റഹ്്മാന്‍, നാസര്‍ ചായിന്റെടി, സിദ്ദീക്ക് സന്തോഷ് നഗര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഒപി ഹനീഫ, കബീര്‍ ചെര്‍ക്കള, ജലീല്‍ കൊല്ലമ്പാടി, കാദര്‍ ചെങ്കള, മുനീര്‍ പെടിപ്പളളം, അഷ്‌റഫ് പെര്‍ള, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൊടിപ്പള്ളം, അബ്ദുല്‍ റഹിമാന്‍ മേനംകോട്, കലീല്‍ മാവിനക്കട്ട, നിസാമുദ്ധീന്‍ എരിയപ്പാടി, ബഷീര്‍ നാല്‍ത്തടുക്ക, റാഫി ഐഡിയല്‍, അറഫാത്ത് കെവ്വല്‍, അജ്മല്‍ മിര്‍സാന്‍ അര്‍ക്ക, ശര്‍മിന മുസ്‌രിഫ, അബ്ദുറഹ്്മാന്‍ ഖാസി, അമീര്‍ ഖാസി, അബ്ദുല്ല ഗോവ, ഹമീദ് മിഹ്‌റാജ്, എ. മമ്മിഞ്ഞി, ഹാരിസ് സിഎ, ജാഫര്‍ ഖാസി, മുഹമ്മദ് കാസി, മുബാരിസ് ആലമ്പാടി, ബദറുദ്ധീന്‍ അര്‍ക്ക സംബന്ധിച്ചു.
Post a Comment
0 Comments