നീലേശ്വരം (www.evisionnews.co): യൂത്ത് ലീഗ് തൈക്കടപ്പുറം മേഖല കമ്മിറ്റി ആര്‍എസ്എസ് ഭീകരതയില്‍ ബലി അര്‍പ്പിക്കപ്പെട്ടവര്‍ക്ക് ദീപംതെളിയിച്ച് പ്രതിഷേധ ജ്വാല തീര്‍ത്തു. യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം മേഖലാ പ്രസിഡന്റ് ഫവാസ് മുഹമ്മദ് എന്‍പിക്ക് ആദ്യ ദീപം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മയില്‍ കബര്‍ദാര്‍, ശാഖ മുസ്ലിം ലീഗ് നേതാക്കളായ അന്‍വര്‍ സാദീഖ്, സൈനുദ്ദീന്‍ ഹാജി കെ, യുഎഇ കെഎംസിസി പ്രസിഡന്റ് മഹ്മൂദ് കോട്ടായി, യൂത്ത് ലീഗ് ഭാരവാഹികളായ കെ. അഫ്‌സീര്‍, ഇകെ സവാദ്, റസാഖ് സിഎച്ച്, ഇര്‍ഷാദ് പിവി, അബ്ഷീര്‍ പിസി, അമീന്‍, സിനാന്‍ നടുവില്‍പള്ളി സംബന്ധിച്ചു.
തൈക്കടപ്പുറം മേഖല യൂത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
09:54:00
0
നീലേശ്വരം (www.evisionnews.co): യൂത്ത് ലീഗ് തൈക്കടപ്പുറം മേഖല കമ്മിറ്റി ആര്‍എസ്എസ് ഭീകരതയില്‍ ബലി അര്‍പ്പിക്കപ്പെട്ടവര്‍ക്ക് ദീപംതെളിയിച്ച് പ്രതിഷേധ ജ്വാല തീര്‍ത്തു. യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം മേഖലാ പ്രസിഡന്റ് ഫവാസ് മുഹമ്മദ് എന്‍പിക്ക് ആദ്യ ദീപം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മയില്‍ കബര്‍ദാര്‍, ശാഖ മുസ്ലിം ലീഗ് നേതാക്കളായ അന്‍വര്‍ സാദീഖ്, സൈനുദ്ദീന്‍ ഹാജി കെ, യുഎഇ കെഎംസിസി പ്രസിഡന്റ് മഹ്മൂദ് കോട്ടായി, യൂത്ത് ലീഗ് ഭാരവാഹികളായ കെ. അഫ്‌സീര്‍, ഇകെ സവാദ്, റസാഖ് സിഎച്ച്, ഇര്‍ഷാദ് പിവി, അബ്ഷീര്‍ പിസി, അമീന്‍, സിനാന്‍ നടുവില്‍പള്ളി സംബന്ധിച്ചു.
Post a Comment
0 Comments